സൌരോര്‍ജം ഭക്ഷിച്ചു ജീവിക്കുന്ന അത്ഭുത മനുഷ്യന്‍
തിരുവനന്തപുരം
സൂര്യ ദര്‍ശനത്തിലൂടെ മനുഷ്യന് ഭക്ഷണം കഴിക്കാതെയും രോഗങ്ങള്‍ ഇല്ലാതെയും ആരോഗ്യവാനായി ജീവിക്കാമെന്ന് കണ്ടുപിടിച്ച വെക്തിയാണ് "ഹീര രത്തന്‍ മനേക് ".അനേകം വര്‍ഷങ്ങളായി ഖര രൂപത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ച മനീക്ജ്ജി വെള്ളം മാത്രമാണ് കുടിക്കുന്നത് .എന്നിട്ടും പുര്‍ണ്ണ ആരോഗ്യവാനായാണ് ജീവിക്കുന്നത് .
Subscribe to:
Post Comments (Atom)
No comments:
Post a Comment